Much awaited malayalam movies coming this year <br />2018 തുടങ്ങി പകുതിയോളം കഴിഞ്ഞിരിക്കുകയാണ്. ഇതിനകം 150 നടുത്ത് സിനിമകളാണ് മലയാളത്തില്‍ നിന്നും പിറന്നിരിക്കുന്നത്. ചില സിനിമകള്‍ പ്രതീക്ഷിച്ചതിലും നല്ല പ്രകടനം കാഴ്ച വെച്ചിരുന്നു. ചിലത് തിയറ്ററുകളിലും ബോക്‌സോഫീസിലും വളരെ മോശം അഭിപ്രായം നേടിയവയുമായിരുന്നു. ഇനിയാണ് ബിഗ് ബജറ്റ് ചിത്രങ്ങള്‍ വരാനിരിക്കുന്നത്. പ്രേക്ഷകര്‍ വലിയ ആകാംഷ നല്‍കി കാത്തിരിക്കുന്ന ചില വമ്പന്‍ സിനിമകളുണ്ടെന്നുള്ളതാണ് സത്യം. അത് ഏതൊക്കെയാണെന്ന് നോക്കാം. <br />#Odiyan #Mamangam